Friday, December 17, 2010

006_ജിയോജിബ്ര പാഠം വീഡിയൊ ഭാഗം 6_ Graphics_view_to clipboard_ copy visual style

എങ്ങിനെയാണ്‌, GeoGebra-ൽ ചെയ്തിട്ടുള്ള Geometry, MS word ൽ കൊണ്ടു വന്ന്, ചോദ്യങ്ങളും ഉത്തരങ്ങളും തയ്യാറാക്കുന്നത്?
Introducing new commands - Graphics view to clipboard and copy visual style

മാത്സ് ബ്ലോഗിൽ വന്ന ഒരു ചോദ്യത്തിനുള്ള ഉത്തരം (അല്ലെങ്കിൽ ഏതെങ്കിലും ) GeoGebra ഉപയോഗിച്ച്, വരച്ച ചിത്രം(geometry construction) clipboard കൊണ്ട് വന്ന്, MS-Word ൽ ഉപയോഗിക്കുന്നത് എങ്ങിനെ എന്നു നോക്കാം.



RELATED LESSONS


001_ജിയോജിബ്ര പാഠം - 1, വീഡിയൊ ഭാഗം 1 എന്താണ്‌ ജിയോജിബ്ര ? എവിടെ നിന്ന് കിട്ടും?



002_ജിയോജിബ്ര പാഠം വീഡിയൊ ഭാഗം 2 ജിയോജിബ്ര Menus and Drawing Pad



003_ജിയോജിബ്ര പാഠം വീഡിയൊ ഭാഗം 3 സാമാന്തരികം(equilateral)



004_ജിയോജിബ്ര പാഠം വീഡിയൊ ഭാഗം 4_സമപാർശ്വ ത്രികോണം(Isosceles)


005_ജിയോജിബ്ര പാഠം വീഡിയൊ ഭാഗം 5_ പരിവൃത്തം

5 comments:

വി.കെ. നിസാര്‍ said...

ഭംഗിയായി!

Ismail Chemmad said...

ആദ്യമായിട്ടാണിവിടെ , നല്ല ഉപയോഗപ്രദമായ ഉദ്യമം
ആശംസകള്‍

ജനാര്‍ദ്ദനന്‍.സി.എം said...

പ്രിയ കാഡ് യൂസര്‍,
വീഡിയോ നന്നായിരിക്കുന്നു. വിവരണവും കൊള്ളാം. എന്നാല്‍ വിവരണത്തിന്റെ ശബ്ദം വളരെക്കൂട്ടിയാലെ നോര്‍മല്‍ ശബ്ദം ലഭിക്കുന്നുള്ളൂ. റിക്കാര്‍ഡിംഗ് സമയത്ത് അത് ശരിയാക്കാവുന്നതേയുള്ളു.

പിന്നെ എന്റെ computer-ല്‍ HDD 500GB with 3 partitions ഉള്ളതില്‍, C: drive ല്‍ WIN7 ആണുള്ളത്. Windows കളയാതെ, ഉബുണ്ടു ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സാധിക്കുമോ?
ഉബുണ്ടു നമുക്ക് വിന്‍ഡോസില്‍ക്കൂടി മറ്റൊരു ഡ്രൈവില്‍ അനായാസം ഇന്സ്റ്റാള്‍ ചെയ്യാം. നാം സാധാരണ ഏതൊരു സോഫ്ട് വെയറും ഇന്സ്റ്റാള്‍ ചെയ്യുന്നതു പോലെ.
100 ജി.ബി. ധാരാളം. ഉബുണ്ടുവിന്റെ ഐ.ടി.സ്ക്കൂള്‍ വേര്‍ഷന്‍ 10.04 ആണ് ഏറ്റവും നല്ലത്.ചെയ്തുനോക്കി അഭിപ്രായം പറയണേ

TPShukooR said...

Very useful dear friend. ആശംസകള്‍.

Manoraj said...

പ്രയോജന പ്രദം. ഞാനും ഒരു കാഡ് ഉപഭോക്താവാണേ.. ത്രീഡീ കാഡിന്റെ പ്രവര്‍ത്തനം വിശദീകരിച്ച് ഒരു പോസ്റ്റിട്ടാല്‍ ഒന്ന് അറിയിക്കുക..