എട്ടാം ക്ലാസിൽ എട്ടു വട്ടം പൊട്ടി, നട്ടം തിരിഞ്ഞു, "കണക്കൊന്നും എന്റെ മണ്ടയിൽ കയറില്ല" എന്നു വിചാരിക്കുന്നവർ മുതൽ, ഗണിതത്തിൽ PhD ഉള്ളവർക്കു വരെ ഉപകാരപ്പെടും എന്നു മാത്രമല്ല, ഇവരെല്ലാം GeoGebra പഠിക്കുകയും വേണം.
Learn Easily with Malayalam Video Tutorials
Showing posts with label GeoGebra for Puzzle. Show all posts
Showing posts with label GeoGebra for Puzzle. Show all posts
Question From Vijayan Sir Given a right triangle with 'unit length' base and 'x unit' height. construct X^2 using compass and straight edge?
------------------------
Answer Given by KANI
Let ABC be right traingle with Angle A=90,AB=1&AC=x
1. Elongate BA
2. Draw perpendicular bisector of BC to intersect elongated line at O.
3. Find a point D on the same elongated line such that OD=OB
Then AD= x^2
---------------- If x=2, x^2=4
See the picture.
If x=3, x^2=9
See the picture.
To be added:
This question can be interpreted in anotherway using co-ordinate geometry.
See fig.
Elongate CA and consider these perpendiculars BD and CA as X,Y axes respectively.
Take B as 1 and C as x.
Then D is x^2.
Here D can be obtained directly as the point of intersection of X axis and the perpendiculr to BC through C.
ചരിഞ്ഞതാണെങ്കിലും പരസ്പരം സമാന്തരങ്ങളായ രണ്ട് ഭിത്തികള്‍. ഇതില്‍ വ്യത്യസ്ത നീളത്തിലുള്ള രണ്ട് ഏണികള്‍ (PR, QS) ചാരിവെച്ചിരിക്കുന്നു. ഈ ഏണികളുടെ സംഗമ ബിന്ദുവായ M ല്‍ നിന്ന് 'R'ലേക്കുള്ള ഉയരം ( MR അല്ല ) 4 മീറ്റര്‍. R ല്‍ നിന്ന് S ലേക്കുള്ള ഉയരം (അകലമല്ല) 5 മീറ്റര്‍. എങ്കില്‍ M എന്ന ബിന്ദു തറയില്‍ നിന്നു എന്ത് ഉയരത്തിലായിരിക്കും?
http://mathematicsschool.blogspot.com/2010/12/christmas.html
Question from Vijayan sir and Hari sir - Maths blog
നാടെങ്ങും ക്രിസ്തുമസ് ആഘോഷം പൊടിപൊടിക്കുമ്പോള്‍ അനൂപിന്റെ മനസ്സിലൊരാഗ്രഹം. വ്യത്യസ്തതയോടെ എന്തെങ്കിലും ചെയ്യണം. അതിനെന്താണൊരു മാര്‍ഗം? തലപുകഞ്ഞാലോചിച്ച് അവനൊരു മാര്‍ഗം കണ്ടെത്തി. ആരും കാണാത്ത തരത്തിലുള്ള ഒരു നക്ഷത്രം വരച്ച് നിറം നല്‍കി കൂട്ടുകാര്‍ക്ക് മുമ്പാകെ പ്രദര്‍ശിപ്പിക്കണം. ഒരു സമപഞ്ചഭുജത്തിന്റെ വശങ്ങളില്‍ വ്യത്യസ്ത വലിപ്പങ്ങളിലുള്ള മട്ടത്രികോണങ്ങള്‍
വരച്ച് അവനത് തയ്യാറാക്കുക തന്നെ ചെയ്തു.
സാധാരണകാണുന്ന നക്ഷത്രം പോലെയല്ലല്ലോ ഇത്. ഇതു കണ്ട കൂട്ടുകാര്‍ അവനെ കളിയാക്കി. അനൂപിന് വിഷമമായി. "വശങ്ങളെല്ലാം പൂര്‍ണസംഖ്യകളാക്കിക്കൊണ്ട് ഇതുപോലൊരു നക്ഷത്രം ഉണ്ടാക്കാന്‍ ഞാനെത്ര കഷ്ടപ്പെട്ടുവെന്നറിയുമോ? ഇങ്ങനെയൊന്ന് ഉണ്ടാക്കാന്‍ നിങ്ങള്‍ക്കാര്‍ക്കെങ്ങിലും കഴിയുമോ?" ഉടനെ ഒരു നോട്ട് ബുക്ക് പേപ്പറില്‍ ഇതുണ്ടാക്കിത്തരാമല്ലോയെന്നായി കൂട്ടുകാരിലൊരാള്‍. വെറുതെ നിര്‍ബന്ധം പിടിക്കേണ്ട, അതിനു സാധിക്കില്ലെന്ന് അനൂപും. മാത്രമല്ല, ഈ നക്ഷത്രം ഉണ്ടാക്കാനെടുത്ത കടലാസിന്റെ പരപ്പളവ് കണ്ടു പിടിക്കുന്നവര്‍ക്ക് ഒരു സമ്മാനം കൂടി തരുന്നുണ്ടെന്ന് അവന്‍ വെല്ലുവിളിക്കുകയും ചെയ്ത. കൂട്ടുകാര്‍ വെല്ലുവിളി ഏറ്റെടുത്തു.
നമ്മുടെ ചോദ്യം ഇതാണ്.
•ആര് പറഞ്ഞതാണ് ശരി? അനൂപ് പറഞ്ഞ പോലൊരു നക്ഷത്രം ഉണ്ടാക്കാന്‍ നോട്ട് ബുക്കിലെ ഒരു ഷീറ്റ് കടലാസ് മതിയാകുമോ?
•അനൂപ് നക്ഷത്രമുണ്ടാക്കാനെടുത്ത പേപ്പറിന്റെ പരപ്പളവ് കണ്ടത്താമോ?
---------------------------- ആതിരയുടെ ഉത്തരം . ആതിരക്ക് ഒരു നക്ഷത്ര സമ്മാനം.
ഇവിടെ ഉണ്ട്.
@വിജൻസാർ,
ആതിര വരച്ചത് മില്ലിമീറ്ററിൽ ആയിരുന്നു.
ആതിരയുടെ ഉത്തരം ശരി എന്നു പറയാൻ കാരണം, നോട്ട് ബുക്കിന്റെ വലുപ്പം,
ഞാനൊക്കെ സ്കുളിൽ പഠിച്ചിരുന്ന കാലത്ത് , നടുവിലെ പേജ് മാത്രമേ കീറിയിരുന്നുള്ളൂ.
ഏതായാലും ജിയൊജിബ്രയിലെ കമാന്റുകൾ പഠിക്കാൻ പറ്റിയല്ലോ, അതു തന്നെ വലിയ കാര്യം.
പൈഥഗോറസ് ത്രയങ്ങൾ = Pythagorean triplets = Natural numbers such that the square of one number is the sum of the square of the other two. Example: 3^2+4^2=5^2
5 വരികളിലും 5 നിരകളിലുമായി , ഒരു വരിയില്‍ 4 ഇഷ്ടികകള്‍ വരത്തക്ക വിധം 100 ഇഷ്ടികകള്‍ അട്ടിയിട്ടു വെച്ചതായിരുന്നു ഫൈസു.അതില്‍ നിന്നും കുറെ എണ്ണം റിയാസ് എടുത്തു മാറ്റി വെച്ചു.
എത്ര എണ്ണമാണ് റിയാസ് മാറ്റിവെച്ചതെന്ന് പറയാമോ?
എവിടെ ആണ് റിയാസ് അത് വെച്ചതെന്ന് കണ്ടുപിടിക്കുക.
Read more...
Answer is :
----------------
From First set of 25 , he kept as it is.
From second set he took 25
From third set he took 25-9=16
From Fourth set he took - 0 (remains as it is)
So 25+25+16=66 pcs which is in 3d stack(the picture)
He kept aside 9+25 = 34
So 34+66=100
പിന്നിലൂടെ ചെന്നു നോക്കു. അവിടെ അട്ടിക്കു പിന്നിലായി കാണാം.
പൈഥഗോറസ് ത്രയങ്ങൾ = Pythagorean triplets = Natural numbers such that the square of one number is the sum of the square of the other two. Example: 3^2+4^2=5^2
സമപാർശ്വത്രികോണം = isosceles triangle = A triangle in which two sides are equal is called an isosceles triangle
@aziz
What is the largest integer whose digits are all different ( 0 is not included) that is divisible by each of its individual digits?
--------------------------------------------------------------
0 and 5 not included. Is there any other answer?
അസീസ് said... 13 cm നീളവും 8 cm വീതിയും ഉള്ള ഒരു കാര്‍ഡ്ബോര്‍ഡ് ഉണ്ട്. കൂടാതെ 5 cm നീളവും 3 cm വീതിയുമുള്ള ഏഴു ചെറിയ കാര്‍ഡ്ബോര്‍ഡ് കഷണങ്ങളും ഉണ്ട്. ഈ ഏഴു കാര്‍ഡ്ബോര്‍ഡ് കഷണങ്ങളും ഉപയോഗിച്ചു വലിയ കാര്‍ഡ്ബോര്‍ഡിന്റെ ഉപരിതലവിസ്തീര്‍ണ്ണത്തിന്റെ - ഏറ്റവും കൂടിയത് - എത്ര ഭാഗം നിങ്ങള്‍ക്ക് കവര്‍ ചെയ്യാന്‍ പറ്റും? ചെറിയ കാര്‍ഡ്ബോര്‍ഡുകള്‍ മടക്കാനോ, മുറിക്കാനോ പാടില്ല
This question from Maths Blog താഴെ കൊടുത്തിരിക്കുന്ന ചിത്രം കാണുക.രണ്ട് മട്ടത്രികോണങ്ങളുണ്ട് .ത്രികോണം ABC യും ത്രികോണം ACDയും . അവ ചേര്‍ത്തുവെച്ച് ഒരു ചതുര്‍ഭുജം രൂപീകരിച്ചിരിക്കുന്നു.ത്രികോണം ABC യുടെ വശങ്ങള്‍ 48 , 20 , 52 വീതമാണ്.ത്രികോണം ACD യുടെ വശങ്ങള്‍ 52 , 39 , 65 വീതമാണ്. കാഡ്ബോഡില്‍ തീര്‍ത്ത ഒരു രൂപമായി ഇതിനെ കണക്കാക്കുക.D യില്‍നിന്നും ഒരു കല്ല് താഴെയ്ക്കിടുന്നു. AB എന്ന വശത്ത് കല്ല് വന്നുപതിക്കുന്നത് E യിലാണ്. A യില്‍നിന്നും എത്ര അകലെയാണ് E യുടെ സ്ഥാനം?
-------------- Click on the picture to see enlarged view
Maths blog question from vijayan sir. vijayan larva October 30, 2010 8:04 AM " A square whose side is 10 cm and a right angle with sides of 20,21,29cm overlap so that the vertex of the rt.angle of the triangle is at the centre of the square .what is the area of the over lap?"
Example of Congruent Triangles In geometry, we use the term "congruent" in the sense that "all measures are equal". In general we can say that congruent figures are those with same shape and size.
ഓവര്‍ ലാപ് ചെയ്യുന്ന രൂപങ്ങളില്‍ 4 ഒരേ വലുപ്പമുള്ള സമചതുരം കിട്ടും .പരപ്പളവ് 5*5=25. 4 സമപാർശ്വ ത്രികോണങ്ങള്‍ കിട്ടും.പരപ്പളവ്1/2(10*5)=25. പിന്നീട് സാദ്ധ്യതകള്‍ അനന്തം ചതുര്‍ഭുജങ്ങളാണ്.ഏത് ചതുര്‍ ഭുജത്തെയും രണ്ടായി ഭാഗിച്ചു ഒരു കഷണം മറുഭാഗത്ത് ചേര്‍ത്താല്‍ ഏപ്പോഴും കിട്ടുക സമചതുരമാണ് . പരപ്പളവ് 25 തന്നെ .
Each vertex will have coordinates with respect to some coordinate system, like (x1,y1), (x2,y2),...,(xn,yn), where 'n' is the last vertex. With that information, there is a formula for calculating the area.