In geometry, a heptagon (or septagon) is a polygon with seven sides and seven angles. In a regular heptagon, in which all sides and all angles are equal, the sides meet at an angle of 5π/7 radians, 128.5714286 degrees.
7 വശങ്ങളുള്ള ഒരുസമബഹുഭുജം റൂളറും കോമ്പസ്സും ഉപയോഗിച്ച് നിര്‍മിക്കാന്‍ സാധിക്കില്ല. കാരണം 7 ഒരു അഭാജ്യ-ഫെര്‍മ സംഖ്യയല്ല. 9 വശങ്ങളുള്ള ഒരുസമബഹുഭുജവും റൂളറും കോമ്പസ്സും ഉപയോഗിച്ച് നിര്‍മിക്കാന്‍ സാധിക്കില്ല.(3 അഭാജ്യ-ഫെര്‍മ സംഖ്യ ആണ്, എന്നാല്‍ 9 = 3 x 3 വ്യത്സ്തങ്ങളായ അഭാജ്യ-ഫെര്‍മ സംഖ്യകളുടെ ഗുണനഫലമല്ല.)
( n = 0,1,2, ... ആകുമ്പോള്‍ [2^(2^n)] + 1 എന്ന സംഖ്യയെ ഫെര്‍മ സംഖ്യ എന്ന് പറയും; ഈ സംഖ്യ ഒരു അഭാജ്യ സംഖ്യകൂടിയാണെങ്കില് അതിനെ അഭാജ്യ-ഫെര്‍മ സംഖ്യ എന്ന് പറയും )
(ഒരു വശം മാത്രം) ചെറിയ ഒരു വ്യത്യാസത്തിൽ കോമ്പസ്സും നേർരേഖാഖണ്ഡവും ഉപയോഗിച്ച് വരച്ചതാണീ സപ്തഭുജം.(Approximately)
6 comments:
ഇത് നിര്‍മ്മിച്ച വിധം ജിയോജിബ്രയിലെ തന്നെ ആനിമേഷന്‍ ടൂളുകളുപയോഗിച്ച് പ്രദര്‍ശിപ്പിച്ചു കൂടേ. ഒരു പക്ഷേ ഈ പോസ്റ്റ് സഹായകമായേക്കും.
Sure. Thanks Hari sir.
വ്യത്യാസം ചെറുതായാലും അത് സര്വ്വസമമാകുന്നില്ലല്ലോ?ഏഴു ഭുജങ്ങളുള്ളത് ശുദ്ധജ്യാമിതീയരൂപത്തില് വരക്കാന്‍ കഴിയില്ല എന്നല്ലേ ഹരിതയും മറ്റും പറയുന്നത്
"Regular heptagon (or septagon) with compass and straight lines - CHEATING THE EYES"
cheating the eyes. !!!
It is not regular heptagon. Just cheating eyes with approximate method.
7 വശങ്ങളുള്ള ഒരുസമബഹുഭുജം റൂളറും കോമ്പസ്സും ഉപയോഗിച്ച് നിര്‍മിക്കാന്‍ സാധിക്കില്ല.
അക്കങ്ങൾക്കിടയിലൊരു
രണ്ടുവരയിട്ടുകിട്ടുവാൻ
അക്കങ്ങളൊക്കെയുമിട്ടെഴുതി
കിട്ടിയതോവെറുംശൂന്യം.
നടക്കട്ടെ നടക്കട്ടെ...
Post a Comment