Thursday, December 23, 2010

Cube Puzzle From Mr. Aziz

From Mr. Aziz,

5 വരികളിലും 5 നിരകളിലുമായി , ഒരു വരിയില്‍ 4 ഇഷ്ടികകള്‍ വരത്തക്ക വിധം 100 ഇഷ്ടികകള്‍ അട്ടിയിട്ടു വെച്ചതായിരുന്നു ഫൈസു.അതില്‍ നിന്നും കുറെ എണ്ണം റിയാസ് എടുത്തു മാറ്റി വെച്ചു.
എത്ര എണ്ണമാണ് റിയാസ് മാറ്റിവെച്ചതെന്ന് പറയാമോ?
എവിടെ ആണ് റിയാസ് അത് വെച്ചതെന്ന് കണ്ടുപിടിക്കുക.
Read more...

Answer is :
----------------
From First set of 25 , he kept as it is.
From second set he took 25
From third set he took 25-9=16
From Fourth set he took - 0 (remains as it is)
So 25+25+16=66 pcs which is in 3d stack(the picture)
He kept aside 9+25 = 34
So 34+66=100



പിന്നിലൂടെ ചെന്നു നോക്കു. അവിടെ അട്ടിക്കു പിന്നിലായി കാണാം.



Link to Mr Aziz...

6 comments:

അസീസ്‌ said...

Good.

But where did Riyas hide these Blocks?

Try to find it.

Umesh Pilicode said...

ആശംസകള്‍.. പിന്നെ ഒരു സ്വകാര്യം ആരോടും പറയരുത്, ഈ കണക്കെന്ന് കേട്ടാലേ എനിക്ക് തലവേദന വരും വരും

കാഡ് ഉപയോക്താവ് said...

@Aziz ,
See the picture , hiding behind

അസീസ്‌ said...

Show it i my Blog

അസീസ്‌ said...
This comment has been removed by the author.
Vayady said...

നല്ല ബ്ലോഗ്. ഉപകാരപ്രദം.
പിന്നെ ഒരു സ്വകാര്യം ആരോടും പറയരുത്. ഈ കണക്കെന്ന് കേട്ടാലേ എനിക്കും തലവേദന വരും. അത്രയ്ക്കും ബുദ്ധിയാണേ!