Saturday, December 11, 2010

005_ജിയോജിബ്ര പാഠം വീഡിയൊ ഭാഗം 5_ പരിവൃത്തം

പരിവൃത്തം (Circumcircle of a triangle). ത്രികോണം, ABC വരക്കുക. ത്രികോണത്തിന്റെ മൂന്നു ശീർഷകങ്ങളിൽക്കൂടിയും കടന്നു പോകുന്ന വൃത്തം , അതായത് ത്രികോണത്തിന്റെ പരിവൃത്തം(Circumcircle) ജിയോജിബ്രയിൽ mouse ഉപയോഗിച്ചും, പിന്നീട് commands - input text feild - ഉപയോഗിച്ചും നിർമ്മിച്ച് properties നിരീക്ഷിക്കുക.
1. ഒരു വൃത്തത്തിന്റെ ഞാണുകളുടെയെല്ലാം ലംബസമഭാജികൾ വൃത്തകേന്ദ്രത്തിലൂടെ കടന്നു പോകുന്നു.
2.ഒരു ഞാണിന്റെ മധ്യബിന്ദുവിലൂടെയുള്ള ലംബം വൃത്തത്തിന്റെ കേന്ദ്രത്തിലൂടെ കടന്നു പോകും.
3.ഒരു വൃത്തത്തിന്റെ കേന്ദ്രത്തിൽ നിന്ന് ഒരു ഞാണിലേക്കുള്ള ലംബം, ഞാണിന്റെ മധ്യബിന്ദുവിൽക്കൂടി കടന്നു പോകുന്നു.
Level- STD 8 / STD-9



RELATED LESSONS


001_ജിയോജിബ്ര പാഠം - 1, വീഡിയൊ ഭാഗം 1 എന്താണ്‌ ജിയോജിബ്ര ? എവിടെ നിന്ന് കിട്ടും?



002_ജിയോജിബ്ര പാഠം വീഡിയൊ ഭാഗം 2 ജിയോജിബ്ര Menus and Drawing Pad



003_ജിയോജിബ്ര പാഠം വീഡിയൊ ഭാഗം 3 സാമാന്തരികം(equilateral)



004_ജിയോജിബ്ര പാഠം വീഡിയൊ ഭാഗം 4_സമപാർശ്വ ത്രികോണം(Isosceles)

2 comments:

sajan paul said...

ആര്ക്കും ജീയോജീബ്ര വഴങ്ങുന്ന രീതിയിലുള്ള അവതരണം.

കാഡ് ഉപയോക്താവ് said...

@thomas v t
ഞാനാണിവിടെ വിദ്യാർത്ഥി.. എനിക്ക് എങ്ങിനെ പറഞ്ഞാലാണ്‌ മനസ്സിലാകുന്നത്, അതുപോലെ ആയിരിക്കണം നാം മറ്റുള്ളവരെ പഠിപ്പിക്കേണ്ടത്. എന്റെ മകന്റെ നിലവാരമുള്ളവരെയാണ്‌ ലക്ഷ്യം വെക്കുന്നത്... പിന്നെ എട്ടാം ക്ളാസിൽ എട്ട് വട്ടം പൊട്ടിയ കാഡ് ഉപയോക്താവിനെയും....Thanks a lot!