എട്ടാം ക്ലാസിൽ എട്ടു വട്ടം പൊട്ടി, നട്ടം തിരിഞ്ഞു, "കണക്കൊന്നും എന്റെ മണ്ടയിൽ കയറില്ല" എന്നു വിചാരിക്കുന്നവർ മുതൽ, ഗണിതത്തിൽ PhD ഉള്ളവർക്കു വരെ ഉപകാരപ്പെടും എന്നു മാത്രമല്ല, ഇവരെല്ലാം GeoGebra പഠിക്കുകയും വേണം.
Learn Easily with Malayalam Video Tutorials
Sunday, November 21, 2010
001_ജിയോജിബ്ര പാഠം - 1, വീഡിയൊ ഭാഗം 1
If internet is slow, please wait until fully loaded.
സന്ദർശകരുടെ വിലയേറിയ നിർദ്ദേശങ്ങളും വിമർശനങ്ങളും കൂടിയേ തീരൂ. അതു കൊണ്ട് , വീഡിയോ നിലവാരം ഉയർത്താനുള്ള താങ്കളുടെ കമന്റുകൾ പ്രതീക്ഷിക്കുന്നു. അടുത്ത ഭാഗം ഉടനെ upload ചെയ്യുന്നതാണ്. നിങ്ങളുടെ വിലയേറിയ അഭിപ്രാങ്ങൾക്കു ശേഷം മാത്രം.....
7 comments:

വിന്‍ഡോസ് ബേസ്ഡ് ആണല്ലോ, ങും കുഴപ്പമില്ല, പ്ലാറ്റ് ഫോം ഏതായാലും കാര്യങ്ങള്‍ പഠിക്കാമല്ലോ. നല്ല ഉദ്യമം. ആശംസകള്‍
Thanks Hari sir
നന്നായിട്ടുണ്ട്. ആശംസകള്‍.
ആശംസകള്‍
Very Useful
Congrats
thanks a lot
Post a Comment