എട്ടാം ക്ലാസിൽ എട്ടു വട്ടം പൊട്ടി, നട്ടം തിരിഞ്ഞു, "കണക്കൊന്നും എന്റെ മണ്ടയിൽ കയറില്ല" എന്നു വിചാരിക്കുന്നവർ മുതൽ, ഗണിതത്തിൽ PhD ഉള്ളവർക്കു വരെ ഉപകാരപ്പെടും എന്നു മാത്രമല്ല, ഇവരെല്ലാം GeoGebra പഠിക്കുകയും വേണം.
Learn Easily with Malayalam Video Tutorials
ഞാൻ, ഒരു അധ്യാപകനോ ഗണിത പണ്ഡിതനോ അല്ല. ഒരു സാധാരണ വിദ്യാർത്ഥിയുടെ പിതാവു മാത്രമാണ്. അതിനാൽ, ഒരു കുട്ടിക്കു മനസ്സിലാകുന്ന തരത്തിൽ, വളരെ ലളിതമായി, അടിസ്ഥാന കാര്യങ്ങൾ പറഞ്ഞു തുടങ്ങാനാണ് ഞാൻ ആഗ്രഹിക്കുന്നത്. അതിനാൽ, അറിവുള്ളവർ, തെറ്റു കണ്ടാൽ തിരുത്തുമല്ലോ?. താങ്കളുടെ കമാന്റുകൾ പ്രതീക്ഷിക്കുന്നു.
1 comment:

Post a Comment