“എന്റെ സുഹൃത്തേ , നിങ്ങള്‍ എങ്ങനെയാണ് ഈ തിരക്കിനിടയിലും വായിക്കാനും എഴുതാനും സമയം കണ്ടെത്തുന്നത് എന്നൊരു അദ്ഭുതം പലപ്പോഴും പല ഇടങ്ങളില്‍ നിന്നും എനിക്കു നേരിടേണ്ടി വന്നിട്ടുണ്ട്. അവരോട്.......”
പ്രശസ്ത എഴുത്തുകാരന് ബെന്യാമിന് മനസ്സു തുറക്കുന്നു.....
“ വായന എനിക്ക് അറിവ് സമ്മാനിച്ചു. വായന എന്റെ ദിവസങ്ങളെ സമ്പന്നമാക്കുന്നതായ തോന്നല്‍ ഉളവാക്കി. വായന എന്റെ നഷ്ടബോധം കഴുകിക്കളഞ്ഞു. വായന എന്റെ ജീവിതത്തിന് പുതിയ അര്‍ത്ഥവും മാനവും നല്കി. വായന അതുവരെയുണ്ടായിരുന്ന എന്റെ ജീവിതവീക്ഷണങ്ങളെ മാറ്റിപ്പണിയാന്‍ സഹായിച്ചു.”
ഈ ലേഖനം വായിച്ചപ്പോള്‍ അതിവിടെ പങ്കുവെക്കണമെന്നു തോന്നി. Copyright, ‘ഗള്‍ഫ്
മാധ്യമ’ ത്തിനും ബെന്യാമിനും നല്‍കികൊണ്ട് നല്ല ഉദ്ദേശത്തോടെ...
1 comment:
നാം നാലാം കിട സിനിമക്ക് വേണ്ടി മാറ്റി വയ്ക്കുന സമയംമാത്രം മതി , വായന പുഷ്ടിപ്പെടുത്താന്‍.
പ്രസ്കതമാണ് അദ്ദേഹത്തിന്റെ നിരീക്ഷണം
രണ്ടു പേര്‍ക്കും ആശംസകള്‍
Post a Comment