Tuesday, December 11, 2012

പരിശ്രമിക്കൂ; വിജയം സ്വന്തമാക്കൂ.



വളരാൻ വായന വേണം.പരിശ്രമിക്കൂ; വിജയം സ്വന്തമാക്കൂ.







Friday, October 19, 2012

തിരക്കിനിടയിലും വായിക്കാനും എഴുതാനും സമയം കണ്ടെത്തുന്നത്


“എന്റെ സുഹൃത്തേ , നിങ്ങള്‍ എങ്ങനെയാണ് ഈ തിരക്കിനിടയിലും വായിക്കാനും എഴുതാനും സമയം കണ്ടെത്തുന്നത് എന്നൊരു അദ്ഭുതം പലപ്പോഴും പല ഇടങ്ങളില്‍ നിന്നും എനിക്കു നേരിടേണ്ടി വന്നിട്ടുണ്ട്. അവരോട്.......”

പ്രശസ്ത എഴുത്തുകാരന്‍ ബെന്യാമിന്‍ മനസ്സു തുറക്കുന്നു.....

“ വായന എനിക്ക് അറിവ് സമ്മാനിച്ചു. വാ‍യന എന്റെ ദിവസങ്ങളെ സമ്പന്നമാക്കുന്നതായ തോന്നല്‍ ഉളവാക്കി. വായന എന്റെ നഷ്ടബോധം കഴുകിക്കളഞ്ഞു. വായന എന്റെ ജീവിതത്തിന് പുതിയ അര്‍ത്ഥവും മാനവും നല്‍കി. വായന അതുവരെയുണ്ടായിരുന്ന എന്റെ ജീവിതവീക്ഷണങ്ങളെ മാറ്റിപ്പണിയാന്‍ സഹായിച്ചു.”

ഈ ലേഖനം വായിച്ചപ്പോള്‍ അതിവിടെ പങ്കുവെക്കണമെന്നു തോന്നി. Copyright,   ‘ഗള്‍ഫ്
മാധ്യമ’  ത്തിനും ബെന്യാമിനും നല്‍കികൊണ്ട് നല്ല ഉദ്ദേശത്തോടെ...