Tuesday, February 22, 2011

011_GeoGebraMalayalam_Part-11_GeoGebra_Static Text and Dynamic Text

ജിയോജിബ്രയിൽ - ടെക്സ്റ്റ് -Text- ഉൾപ്പെടുത്തുന്നത് എങ്ങിനെ?. Static Text ഉം, Dynamic Text ഉം തമ്മിലുള്ള വ്യത്യാസം എന്ത്? . ഡയനാമിക് ടെക്സ്റ്റിൽ, വരച്ചിരിക്കുന്ന object ന്റെ വലുപ്പമോ ആകൃതിയോ  മാറുന്നതനുസരിച്ച് Text value മാറിക്കൊണ്ടിരിക്കും.

Static text does not depend on any mathematical objects and is usually not affected by
changes of the construction.

Dynamic text contains values of objects that automatically adapt to changes made to these
objects.





RELATED LESSONS


001_ജിയോജിബ്ര പാഠം - 1, വീഡിയൊ ഭാഗം 1 എന്താണ്‌ ജിയോജിബ്ര ? എവിടെ നിന്ന് കിട്ടും?



002_ജിയോജിബ്ര പാഠം വീഡിയൊ ഭാഗം 2 ജിയോജിബ്ര Menus and Drawing Pad



003_ജിയോജിബ്ര പാഠം വീഡിയൊ ഭാഗം 3 സാമാന്തരികം(equilateral)


004_ജിയോജിബ്ര പാഠം വീഡിയൊ ഭാഗം 4_സമപാർശ്വ ത്രികോണം(Isosceles)

005_ജിയോജിബ്ര പാഠം വീഡിയൊ ഭാഗം 5_ പരിവൃത്തം

006_ജിയോജിബ്ര പാഠം വീഡിയൊ ഭാഗം 6_ Graphics_view_to clipboard_ copy visual style

007_ജിയോജിബ്ര പാഠം വീഡിയൊ ഭാഗം7_ Insert_Images_and_Rotate

008_ജിയോജിബ്ര പാഠം വീഡിയൊ ഭാഗം8_ അനുപാതം_Proportion

009_ജിയോജിബ്ര പാഠം വീഡിയൊ ഭാഗം9_ SemiCircle_and_RightAngle


010_GeoGebraMalayalam_Part-10_GeoGebra_in_Practical_Life_പ്രായോഗിക ജീവിതത്തിലെ ഉപയോഗത്തെക്കുറിച്ച്‌

1 comment:

afi said...

എല്ലാം നന്നായിട്ടുണ്ട്‌. Higher Secondary students നുള്ളത് കൂടി അവതരിപ്പിച്ചാല്‍ കൂടുതല്‍ ഉപകാരപ്രദമാകും.
കൂടുതല്‍ videos നായി കാത്തിരിക്കുന്നു

MAY GOD BLESS YOU!!!