Friday, February 18, 2011

010_GeoGebraMalayalam_Part-10_GeoGebra_in_Practical_Life_പ്രായോഗിക ജീവിതത്തിലെ ഉപയോഗത്തെക്കുറിച്ച്‌

ജിയോജിബ്രയുടെ പ്രായോഗിക ജീവിതത്തിലെ ഉപയോഗത്തെക്കുറിച്ച്‌, ഒരു ഉദാഹരണം. നമ്മുടെ ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒരു കാര്യമാണ്‌, സ്വത്ത് (property - ഭൂമി) ഭാഗം വെയ്ക്കൽ (partition). ജിയോജിബ്രയുമായി ഭൂമിയുടെ വിഭജനം എങ്ങിനെ ബന്ധപ്പെടുത്താം എന്നു നോക്കാം.



RELATED LESSONS


001_ജിയോജിബ്ര പാഠം - 1, വീഡിയൊ ഭാഗം 1 എന്താണ്‌ ജിയോജിബ്ര ? എവിടെ നിന്ന് കിട്ടും?



002_ജിയോജിബ്ര പാഠം വീഡിയൊ ഭാഗം 2 ജിയോജിബ്ര Menus and Drawing Pad



003_ജിയോജിബ്ര പാഠം വീഡിയൊ ഭാഗം 3 സാമാന്തരികം(equilateral)


004_ജിയോജിബ്ര പാഠം വീഡിയൊ ഭാഗം 4_സമപാർശ്വ ത്രികോണം(Isosceles)

005_ജിയോജിബ്ര പാഠം വീഡിയൊ ഭാഗം 5_ പരിവൃത്തം

006_ജിയോജിബ്ര പാഠം വീഡിയൊ ഭാഗം 6_ Graphics_view_to clipboard_ copy visual style

007_ജിയോജിബ്ര പാഠം വീഡിയൊ ഭാഗം7_ Insert_Images_and_Rotate

008_ജിയോജിബ്ര പാഠം വീഡിയൊ ഭാഗം8_ അനുപാതം_Proportion

009_ജിയോജിബ്ര പാഠം വീഡിയൊ ഭാഗം9_ SemiCircle_and_RightAngle

6 comments:

വി.കെ. നിസാര്‍ said...

അഭിനന്ദനങ്ങള്‍ പ്രിയ കാഡ് യൂസര്‍!
പഠിച്ച കാര്യങ്ങള്‍ സ്വന്തം ഫീല്‍ഡില്‍ പ്രയോഗിക്കാനും അത് ഷെയര്‍ ചെയ്യാനും താങ്കള്‍ കാണിക്കുന്ന ഔത്സുക്യത്തിന് നമോവാകം.

vijayan said...

ഇതിനൊക്കെ സമയം കിട്ടുന്നത് എവിടുന്നാണെന്ന് അറിഞ്ഞാല്‍ കൊള്ളം. പോസ്റ്റ്‌ ഗംഭീരം . ആശയം അതി ഗംഭീരം .വീണ്ടും വീണ്ടും സന്ദര്‍ശിക്കാന്‍ പുത്തന്‍ ആശയങ്ങള്‍ പ്രസിദ്ധീകരിക്കുമല്ലോ ?

കാഡ് ഉപയോക്താവ് said...

@vijayan sir,

TV എന്ന സമയം കൊല്ലിയെ മാറ്റി നിർത്തിയാൽ ഇതിനൊക്കെ ഇഷ്ടം പോലെ സമയം കിട്ടും സാർ. വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും എന്നാണല്ലോ ചൊല്ല്. രാത്രി 9 മുതൽ 11 വരെ... ആരുടെയും ശല്യവും ശബ്ദവും ഇല്ലാത്ത സമയത്താണ്‌ പരീക്ഷണങ്ങൾ. നല്ല വാക്കുകൾക്കു നന്ദി.

Muralee Mukundan , ബിലാത്തിപട്ടണം said...

നല്ല കാര്യൺഗൾ കേട്ടൊ മാഷെ

ente lokam said...

നോക്കട്ടെ ..മക്കളെ കാണിക്കാം ..നന്നായാല്‍
അവര്‍ക്ക് കൊള്ളാം ..നന്ദി
ഇത് പോലുള്ള നല്ല
കാര്യങ്ങള്‍ക്ക് സമയം കണ്ടെത്തുന്നതിനും
അത് share ചെയ്യ്ന്നതിനും ..

Blog Academy said...

അഭിനന്ദനങ്ങള്‍ !!!