Monday, February 14, 2011

009_ജിയോജിബ്ര പാഠം വീഡിയൊ ഭാഗം9_ SemiCircle_and_RightAngle

വൃത്തത്തിലെ ഒരു വ്യാസത്തിന്റെ അഗ്രബിന്ദുക്കളെ വൃത്തത്തിലെ മറ്റൊരു ബിന്ദുവുമായി യോജിപ്പിച്ചാൽ കിട്ടുന്ന കോൺ മട്ടമാണ്‌.

Class 8. Lesson-1

In a Circle, the angle formed by joining the endpoints of a diameter with another point on the circle, is a right angle.



RELATED LESSONS


001_ജിയോജിബ്ര പാഠം - 1, വീഡിയൊ ഭാഗം 1 എന്താണ്‌ ജിയോജിബ്ര ? എവിടെ നിന്ന് കിട്ടും?



002_ജിയോജിബ്ര പാഠം വീഡിയൊ ഭാഗം 2 ജിയോജിബ്ര Menus and Drawing Pad



003_ജിയോജിബ്ര പാഠം വീഡിയൊ ഭാഗം 3 സാമാന്തരികം(equilateral)


004_ജിയോജിബ്ര പാഠം വീഡിയൊ ഭാഗം 4_സമപാർശ്വ ത്രികോണം(Isosceles)

005_ജിയോജിബ്ര പാഠം വീഡിയൊ ഭാഗം 5_ പരിവൃത്തം

006_ജിയോജിബ്ര പാഠം വീഡിയൊ ഭാഗം 6_ Graphics_view_to clipboard_ copy visual style

007_ജിയോജിബ്ര പാഠം വീഡിയൊ ഭാഗം7_ Insert_Images_and_Rotate

008_ജിയോജിബ്ര പാഠം വീഡിയൊ ഭാഗം8_ അനുപാതം_Proportion

6 comments:

എന്റെ മലയാളം said...

നമ്മുടെ പ്രിയം നേടിയ പ്രിയ വളരെ പ്രിയ കാഡ് ഭോക്താവേ......
ഞാന്‍ നാളെ...മീന്‍സ്, വ്യാഴാഴ്ച കൃത്യം പത്തു മണിക്ക് കുട്ടികള്‍ക്ക് ഈ ജിയോജിബ്ര എല്‍.സി.ഡി.യില്‍ കാട്ടികൊടുക്കാന്‍ വേണ്ടി ആ സാധനം ചെയ്തു നോക്കുകയായിരുന്നു. ഇപ്പൊ ഇത് ഉപകാരായി...താങ്കളുടെ ഈ ബ്ലോഗ്‌ ഇന്റര്‍നെറ്റില്‍ കാട്ടികൊടുക്കാലോ.....
എങ്ങനുണ്ട് എന്റെ ഐഡിയ ...അല്ലാ....താങ്കള്‍ക്കു വേറെ വിഷമോന്നുമില്ലല്ലോ....കാടെ.......ദോ വിഷമോന്നുമില്ലല്ലോ?
ഉണ്ടെങ്കില്‍ പറെണോട്ടോ ....അല്ലാ തനിക്കു വിഷമോന്നില്ലല്ലോ ......
ഫിലിപ്പ് മാഷാനേ....
എന്റെ സന്തോഷം കൂടുമ്പോള്‍ ടൈപ്പ് ചെയ്തതാണേ....

എന്റെ മലയാളം said...

താങ്കള്‍ ആകെ മൊത്തം ഒരു ജിയോ ജിബ്രാ സ്പെഷ്യലിസ്റ്റാണല്ലോ കാടെ.......

കാഡ് ഉപയോക്താവ് said...

@എന്റെ മലയാളം
sir,
സന്തോഷത്തിനും നല്ല വാക്കുകൾക്കും വളരെ നന്ദി. ഒരാൾക്കെങ്കിലും ഉപകാരപ്പെട്ടാൽ .... ഞാനും സന്തോഷിക്കുന്നു.

chithrakaran:ചിത്രകാരന്‍ said...

കലക്കനാണല്ലോ ജിയോ ജിബ്ര പാഠം !!!
ഇതൊക്കെ ഇങ്ങനെ ഇരുന്നാല്‍ മതിയോ ? നാലാള്‍ അറിയണ്ടേ ??? കുറച്ച് മറ്റു ബ്ലോഗുകളിലൂടെ രണ്ടു കമന്റെല്ലാമിട്ട് ഉലാത്തിയാല്‍ ആ കമന്റി ക്ലിക്കി ഇവിടേക്ക് ജനപ്രവാഹമുണ്ടാകുമായിരുന്നു.
അപ്പഴല്ലേ ഈ പ്രയത്നത്തിന്റെ ധന്യത എന്നൊരു അവസ്ഥയുണ്ടാകുക :)
ജിയോ ജിബ്രയുടെ പ്രായോഗിക ജിവിതത്തിലെ
ഉപയോഗങ്ങളെക്കുറിച്ചുകൂടി അറിയാന്‍ താല്‍പ്പര്യമുണ്ട്.
വളരെ വിജ്ഞനപ്രദമായ ഈ പോസ്റ്റിന്റെ പേരില്‍ താങ്കളെ ചിത്രകാരന്‍ അഭിനന്ദിക്കട്ടെ !!!

chithrakaran:ചിത്രകാരന്‍ said...

സയന്‍സും കണക്കും പഠിക്കുന്ന കുട്ടികളുടെ ഭാഗ്യം !!!

കാഡ് ഉപയോക്താവ് said...

ബ്ലോഗ് സന്ദർശിച്ചതിനും പ്രോത്സാഹനം നൽകിയതിനും അതിരറ്റ നന്ദി. പഠിക്കേണ്ട കാലത്ത് മനസ്സിലാകുന്ന തരത്തിൽ പഠിക്കാൻ പറ്റിയില്ല. ഇപ്പോൾ സ്വയം പഠിച്ച് , മറ്റുള്ളവർക്ക് പകർന്നു കൊടുക്കാൻ ശ്രമിക്കുന്നു. അതിൽ ആനന്ദം കണ്ടെത്തുന്നു. നന്ദി. താങ്കളുടെ വാക്കുകൾ ഒരു പ്രചോദനമായി കൂടുതൽ പാഠങ്ങൾ ഉൾപ്പെടുത്താൻ ശ്രമിക്കാം.