Wednesday, February 9, 2011

008_ജിയോജിബ്ര പാഠം വീഡിയൊ ഭാഗം8_ അനുപാതം_Proportion

Class 9 , Chapter : 8 Proportion _ അനുപാതം
ഒരു ത്രികോണത്തിന്റെ ഏതെങ്കിലും രണ്ട് വശങ്ങളുടെ മധ്യബിന്ദുക്കൾ യോജിച്ചുണ്ടാകുന്ന വര മൂന്നാമത്തെ വശത്തിന്റെ പകുതി നീളമുള്ളതായിരിക്കും.

ഒരു മട്ടത്രികോണത്തിലെ കർണമല്ലാത്ത വശത്തിന്റെ മധ്യലംബം കർണത്തെ സമഭാഗം ചെയ്യും.
Class 9 , Chapter : 8 Proportion
Activity
1. Theorem: The line joining the midpoints of any two sides of a triangle will be half the length of the third side.

2. Theorem : The perpendicular bisector of any side other than the hypotenuse of a right triangle will bisect the hypotenuse.



RELATED LESSONS


001_ജിയോജിബ്ര പാഠം - 1, വീഡിയൊ ഭാഗം 1 എന്താണ്‌ ജിയോജിബ്ര ? എവിടെ നിന്ന് കിട്ടും?



002_ജിയോജിബ്ര പാഠം വീഡിയൊ ഭാഗം 2 ജിയോജിബ്ര Menus and Drawing Pad



003_ജിയോജിബ്ര പാഠം വീഡിയൊ ഭാഗം 3 സാമാന്തരികം(equilateral)


004_ജിയോജിബ്ര പാഠം വീഡിയൊ ഭാഗം 4_സമപാർശ്വ ത്രികോണം(Isosceles)

005_ജിയോജിബ്ര പാഠം വീഡിയൊ ഭാഗം 5_ പരിവൃത്തം

006_ജിയോജിബ്ര പാഠം വീഡിയൊ ഭാഗം 6_ Graphics_view_to clipboard_ copy visual style

007_ജിയോജിബ്ര പാഠം വീഡിയൊ ഭാഗം7_ Insert_Images_and_Rotate

4 comments:

Hari | (Maths) said...

അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഈ സംരംഭത്തിന് അഭിനന്ദനങ്ങളും ആശംസകളും നേരട്ടേ.

കാഡ് ഉപയോക്താവ് said...

Thank you Hari Sir.

Maths blog is my inspiration to do all these things.

shemi said...

സര്‍, നന്നായി.ഞാനും ഇത് ചെയ്തിരുന്നു. ആശയം ഉറക്കുന്നതിന് വളരെ ഉപകാരപ്രദമായിരുന്നു.

chithrakaran:ചിത്രകാരന്‍ said...

സംങ്കീര്‍ണ്ണമായ അറിവുകള്‍ ഇത്ര ലളിതമായി അവതരിപ്പിക്കാന്‍ കഴിയുന്നത്
അഭിനന്ദനാര്‍ഹമായ പൊതു സേവനമാണ്.
വിദ്യാര്‍ത്ഥികള്‍ കൂടുതലായി ഈ ബ്ലോഗ് സന്ദര്‍ശിക്കട്ടെ.