എട്ടാം ക്ലാസിൽ എട്ടു വട്ടം പൊട്ടി, നട്ടം തിരിഞ്ഞു, "കണക്കൊന്നും എന്റെ മണ്ടയിൽ കയറില്ല" എന്നു വിചാരിക്കുന്നവർ മുതൽ, ഗണിതത്തിൽ PhD ഉള്ളവർക്കു വരെ ഉപകാരപ്പെടും എന്നു മാത്രമല്ല, ഇവരെല്ലാം GeoGebra പഠിക്കുകയും വേണം.
Learn Easily with Malayalam Video Tutorials
Monday, January 3, 2011
GeoGebra for Malayalam medium 8th STD students from Physics Vidhyaalayam
മലയാളം മീഡിയം എട്ടാംക്ലാസ് കുട്ടികളെ മാത്രം മുന്നില്‍ കണ്ട്
ഒരു ട്യൂട്ടോറിയല്‍ - ശ്രീ. കരിപ്പാറ സുനിലിന്റെ ഫിസിക്സ് വിദ്യാലയത്തിൽ
ശ്രീ വാസുദേവന്‍ മാസ്റ്റര്‍ തയ്യാറാക്കിയത്.
No comments:
Post a Comment